tag:blogger.com,1999:blog-4211993481233928177.post890480773423069153..comments2023-05-02T12:26:40.307+04:00Comments on കരിമ്പനക്കാറ്റ്: പുനര്ജ്ജന്മംസുമേഷ് | Sumesh Menonhttp://www.blogger.com/profile/11065605192490431552noreply@blogger.comBlogger21125tag:blogger.com,1999:blog-4211993481233928177.post-26357037207417018612010-02-06T14:42:05.453+04:002010-02-06T14:42:05.453+04:00വായിച്ചു. നല്ല വിവരണം. ഒരു അമ്മക്ക് മാത്രമേ ഇതിനു ...വായിച്ചു. നല്ല വിവരണം. ഒരു അമ്മക്ക് മാത്രമേ ഇതിനു കഴിയു.
നമിക്കുന്നു ആ അമ്മയെ. എല്ലാ അമ്മമാരെയും.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-24391302933365029492010-02-04T11:44:16.538+04:002010-02-04T11:44:16.538+04:00jayarajmurukkumpuzha : നന്ദി.
അരുണ്‍ കായംകുളം: കര...jayarajmurukkumpuzha : നന്ദി.

അരുണ്‍ കായംകുളം: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം. വായനക്കും അഭിപ്രായത്തിനും നന്ദി, വീണ്ടും വരണേ..

mini//മിനി: സ്വാഗതം, ശരിയാ ടീച്ചറെ, അപാര ധൈര്യം തന്നെയാ. നന്ദി. വീണ്ടും കാണാം..

pattepadamramji : ഇവിടേയ്ക്ക് സ്വാഗതം, ശരിയാണ് വീഞ്ഞ് പോലെ തന്നെയാണ് ഓര്‍മകളും, പഴക്കമേറുന്തോറും മാധുര്യവും കൂടും. പിന്നെ ഞങ്ങളിതുവരെ ആ കിണര്‍ വറ്റിക്കണ്ടിട്ടില്ല. ഭയങ്കര ആഴമായിരുന്നു, പഴയ കിണറല്ലേ? ആശംസകള്‍ക്ക് നന്ദി. വീണ്ടും വരണം ട്ടാ...സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-76428908565269646202010-02-04T10:54:47.248+04:002010-02-04T10:54:47.248+04:00വിവരണം ഭംഗിയായി. കുട്ടിക്കാലത്തെ ഓര്‍മ്മകളും കൊച്ച...വിവരണം ഭംഗിയായി. കുട്ടിക്കാലത്തെ ഓര്‍മ്മകളും കൊച്ചുകൊച്ചു സംഭവങ്ങളും ഓര്‍മ്മിക്കുന്നതിനു സുഖം കൂടും. എന്റെ നാട്ടില്‍ പഴയ കാലത്ത് വെള്ളം കോരുന്നത് വേറൊരു തരത്തിലായിരുന്നു. തുറന്നു കിടക്കുന്ന കിണര്‍ തന്നെ പണ്ട് എല്ലായിടത്തും. വര്‍ണ്ണനയില്‍ കിണറിന്റെ ആഴം എനിക്ക് ഫീല്‍ ചെയ്യാത്ത പോലെ തോന്നി. ചിലപ്പോള്‍ ഞാന്‍ വായിച്ചു പോയപ്പോള്‍ കിണറിന്റെ മുകള്‍ ഭാഗം കാട് പിടിച്ച് കിടക്കുന്ന ഒരു ചിത്രം എന്റെ മനസ്സില്‍ നിന്നത് കൊണ്ടാകാം.

ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-57510395525445035572010-02-04T05:10:16.282+04:002010-02-04T05:10:16.282+04:00അതൊരു അപാര ധൈര്യം തന്നെ.അതൊരു അപാര ധൈര്യം തന്നെ.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-13932521834965569302010-01-31T08:44:35.579+04:002010-01-31T08:44:35.579+04:00ആ അമ്മയുടെ മകനായി തന്നെ ഇനിയും പിറക്കാന്‍ കഴിയട്ടെ...ആ അമ്മയുടെ മകനായി തന്നെ ഇനിയും പിറക്കാന്‍ കഴിയട്ടെഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-44333321198543029582010-01-30T10:39:34.502+04:002010-01-30T10:39:34.502+04:00nanmakalnerunnunanmakalnerunnuജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-3538772573806281662010-01-30T10:35:31.841+04:002010-01-30T10:35:31.841+04:00എഴുത്തുകാരി: ചേച്ചി, നന്ദി. ഇത് ഓര്‍ക്കാന്‍ സന്തോഷ...എഴുത്തുകാരി: ചേച്ചി, നന്ദി. ഇത് ഓര്‍ക്കാന്‍ സന്തോഷ് ബ്രാഹ്മിയുടെ ആവശ്യം ഉണ്ടോ ചേച്ചി? ഈ ജന്മത്തില് മറക്കാന്‍ കഴിയുന്ന കാര്യമായിരുന്നോ അത്? വീണ്ടും വരണേ...
കൊട്ടോട്ടിക്കാരന്: നന്ദി, സന്തോഷം, വീണ്ടും വരണേ...
ഭായി: സന്തോഷമുണ്ട് വന്നതില്‍, വീണ്ടും കാണണം.
വിനയന്: പടം പുലി, നന്ദി, വീണ്ടും വരണം ട്ടാ..സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-76588945389369503752010-01-29T12:18:31.668+04:002010-01-29T12:18:31.668+04:00നന്നായിട്ടുണ്ട് :) ആശംസകൾ!നന്നായിട്ടുണ്ട് :) ആശംസകൾ!വിനയന്https://www.blogger.com/profile/18061244820805560858noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-26889059560509432042010-01-27T15:51:57.653+04:002010-01-27T15:51:57.653+04:00ഉള്ളില്‍ തട്ടുന്ന എഴുത്ത്!
അമ്മയെ കുറിച്ച് എത്ര എഴ...ഉള്ളില്‍ തട്ടുന്ന എഴുത്ത്!
അമ്മയെ കുറിച്ച് എത്ര എഴുതിയാലും മതിവരില്ല..ആ സ്നേഹം കാരുണ്യം വാത്സല്യം..അങിനെ അങിനെ...

##കിണറിന്റെ ആഴമൊക്കെ അളന്നുവന്നതുകൊണ്ട് കുട്ടി പേടിച്ചതാണെന്നും##

ഇവിടം വായിച്ചപ്പോള്‍ ചിരിച്ചുപോയി :-)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-17773893966375081542010-01-22T21:41:59.903+04:002010-01-22T21:41:59.903+04:00ആത്മാര്‍ത്ഥതയുള്ള ഈ എഴുത്തിന് ആശംസകള്‍...ആത്മാര്‍ത്ഥതയുള്ള ഈ എഴുത്തിന് ആശംസകള്‍...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-58893060959163920912010-01-22T14:29:38.400+04:002010-01-22T14:29:38.400+04:00ഒരു പുനര്ജന്മം. വീണ്ടും ആ അമ്മയുടെ മകനായിട്ടു ത...ഒരു പുനര്ജന്മം. വീണ്ടും ആ അമ്മയുടെ മകനായിട്ടു തന്നെ ജനിക്കാന്‍ ഭാഗ്യമുണ്ടാവട്ടെ. മക്കള്‍ക്കു് ഇങ്ങിനെ തോന്നുന്നു എന്നതു തന്നെയാണ് ആ അമ്മക്കു കിട്ടാവുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം.

അമ്മ സന്തോഷ് ബ്രഹ്മി തന്നിരുന്നൂല്ലേ. മൂന്നാം വയസ്സിലെ കാര്യം ഇത്ര ഭംഗിയായി ഓര്ത്തെഴുതിയിരിക്കുന്നതു കണ്ടു ചോദിച്ചതാണേയ് :):)Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-88740753437649215062010-01-20T14:34:48.008+04:002010-01-20T14:34:48.008+04:00ശ്രീ: ആദ്യ കമ്മന്റിനും വായനക്കും നന്ദി. തീര്ച്ചയ...ശ്രീ: ആദ്യ കമ്മന്റിനും വായനക്കും നന്ദി. തീര്‍ച്ചയായും ആ സമയത്ത് അമ്മമാര്‍ക്ക് അപാരധൈര്യം തന്നെയാ. മടിച്ചോ മാറിയോ നില്‍ക്കാതെ അനുഭവങ്ങള്‍ പോരട്ടെ..
കുറുപ്പേട്ടന്: തീര്‍ച്ചയായും കുറുപ്പെട്ടാ, അന്ന് അമ്മയെ ചുറ്റിപ്പറ്റിതന്നെയായിരുന്നു നമ്മുടെ ലോകം. അന്നുമിന്നും അമ്മയുടെ ഓമനയാണ്.. വളരെ നന്ദി.
വശംവദന്‍: വളരെ നന്ദി ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍.
മനോരാജ്: തീര്‍ച്ചയായും നടന്ന സംഭവം അതേപടി പകര്‍ത്തുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. താങ്കള്‍ക്കു തീര്‍ച്ചയായും എഴുതാന്‍ സാധിക്കും. ധൈര്യമായി എഴുതൂ.. വളരെ നന്ദി, അഭിപ്രായത്തിനു.
കുമാരന്: റൊമ്പ നന്ദ്രി, വീണ്ടും വരണം.
വിനുവേട്ടന്: അതെ, അശ്രദ്ധ തന്നെയായിരുന്നു കാരണം, തുമ്പിയെ നോക്കി നടന്നപ്പോള്‍ കിണറിന്റെ കാര്യമേ മറന്നുപോയി. നന്ദി, സന്തോഷം. ഇവിടെ വന്നതിനും അഭിപ്രായത്തിനും.
പ്രദീപ്: സന്തോഷം മാഷെ, ഇപ്പോള്‍ ഞാന്‍ ഇവിടെയും, അമ്മ നാട്ടിലും. വളരെയധികം മിസ്സ് ചെയ്യുന്നു.. എന്താ ചെയ്ക.?
അഭി: ഇവിടെ വന്നതില്‍ സന്തോഷം. തീര്‍ച്ചയായും അമ്മയ്കല്ലാതെ മറ്റാര്‍ക്കുമുണ്ടാകില്ല. നന്ദി, വീണ്ടും വരുക.

എനിക്കും അമ്മയ്ക്കും ആശംസകള്‍ നേര്‍ന്ന എല്ലാവര്ക്കും എന്റെ നന്ദി ഒരിക്കല്‍ക്കൂടി അറിയിക്കുന്നു.സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-49696383733534347772010-01-20T13:49:10.584+04:002010-01-20T13:49:10.584+04:00സുമേഷിന്റെ ആ ശ്വാസം മുട്ടല്‍ ശരിക്കും വായിക്കുന്ന ...സുമേഷിന്റെ ആ ശ്വാസം മുട്ടല്‍ ശരിക്കും വായിക്കുന്ന ആള്‍ക്കും ഫീല്‍ ചെയും , വളരെ മനോഹരമായി അവതരിപിച്ചിട്ടുണ്ട് ...

പിന്നെ കിണറ്റിലേക്ക് അമ്മ ചാടി എന്നുളത് , അമ്മയല്ലാതെ ലോകത്തില്‍ വേറെ ആരും അത് ചെയ്യും എന്ന് തോന്നില്ല ............അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-37603612925088565662010-01-20T02:18:27.408+04:002010-01-20T02:18:27.408+04:00മാഷേ ഒരു സിനിമ കാണുന്നത് പോലെ തോന്നി .
ബാക്കി പറയാ...മാഷേ ഒരു സിനിമ കാണുന്നത് പോലെ തോന്നി .
ബാക്കി പറയാനുള്ളതൊക്കെ മുകളില്‍ മറ്റുള്ളവര്‍ പറഞ്ഞു കഴിഞ്ഞു .
എങ്കിലും ഈ അമ്മയ്ക്കും മകനും ജീവിച്ചിരിക്കുന്നത്രയും കാലം സന്തോഷമായി ,ഒരുമിച്ചു ജീവിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു .പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-76766788176160321972010-01-19T22:12:10.125+04:002010-01-19T22:12:10.125+04:00ശരിയ്ക്കും ഒരു പുനര്‍ജ്ജന്മം...
സത്യം പറഞ്ഞാല്‍ ...ശരിയ്ക്കും ഒരു പുനര്‍ജ്ജന്മം...

സത്യം പറഞ്ഞാല്‍ അപകടങ്ങളില്‍ ഭൂരിഭാഗവും അശ്രദ്ധ കൊണ്ട് തന്നെയല്ലേ ഉണ്ടാകുന്നത്...

എഴുത്ത് നന്നായിരിക്കുന്നു എന്തായാലും.. ആശംസകള്‍..വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-26098119207380522352010-01-19T21:12:35.417+04:002010-01-19T21:12:35.417+04:00സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ആ അമ്മയുടെ മകനായി വര...സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ആ അമ്മയുടെ മകനായി വരും ജന്മങ്ങളിലും ജനിക്കണം എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമല്ലേ കഴിയൂ...

തീര്‍ച്ചയായും.. ടച്ചിങ്ങായിട്ടെഴുതി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-81870874850257969592010-01-19T18:01:20.669+04:002010-01-19T18:01:20.669+04:00സുമേഷ്,
വളരെ നന്നായി പറഞ്ഞിരിക്കുന്നു.. കുറച്ചു ...സുമേഷ്,

വളരെ നന്നായി പറഞ്ഞിരിക്കുന്നു.. കുറച്ചു നാളായി എന്റെ ഒരു അനുഭവം എഴുതണമെന്നു കരുതുന്നത്.. പിന്നെ, അത് എനിക്ക് കൃത്യമായി പ്രസന്റ് ചെയ്യാൻ പറ്റുമോ എന്നുള്ള ഒരു തോന്നൽ മൂലം വേണ്ട എന്ന് വച്ചതാ.. സുമേഷ് എന്നിൽ അപ്ലം കൂടി ആത്മവിശ്വാസം നൽകിയതു പോലെ.. സമയം പോലെ എഴുതാൻ ശ്രമിക്കാം.. എന്തൊ അനുഭവം അതുപോലെ തന്നെ എഴുതാൻ എനിക്ക് കഴിയാറില്ല.. അതാവാം..

ഏതായാലും സുമേഷിന്റെ രണ്ടു വട്ടം ജീവൻ നൽകിയ..ഒപ്പം രണ്ടു വട്ടവും ജീവന്മരണ പോരാട്ടം നടത്തിയ അമ്മക്ക് വേണ്ടി.. അഭിനന്ദനം വാക്കുകൾകക്തീതമാക്കട്ടെ.... ഇനിയും മികച്ച പോസ്റ്റുകളുമായി വരിക..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-51783923017935465902010-01-19T14:47:18.943+04:002010-01-19T14:47:18.943+04:00നല്ല വിവരണം! ആ കിണറ്റിൽ വീഴുന്ന സീൻ ഒക്കെ നേരിട്ട്...നല്ല വിവരണം! ആ കിണറ്റിൽ വീഴുന്ന സീൻ ഒക്കെ നേരിട്ട് ഫീൽ ചെയ്യുന്നുണ്ട്!!

അമ്മയ്ക്കും മകനും എല്ലാവിധ ആശംസകളും നേരുന്നു.വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-30178650385333151972010-01-19T12:22:29.299+04:002010-01-19T12:22:29.299+04:00എനിക്ക് സ്വന്തം ജീവന് പണയം വച്ച് വീണ്ടുമൊരു ജന്മം...എനിക്ക് സ്വന്തം ജീവന് പണയം വച്ച് വീണ്ടുമൊരു ജന്മം കൂടിതന്ന എന്റെ അമ്മയോടുള്ള കടപ്പാട് ഞാന്‍ എങ്ങിനെയാണ് വീട്ടേണ്ടത്? സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ആ അമ്മയുടെ മകനായി വരും ജന്മങ്ങളിലും ജനിക്കണം എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമല്ലേ കഴിയൂ...

അതെ അങ്ങനെ ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു, ഏകദേശം ഇത് പോലെ തന്നെയായിരുന്നു എന്റെയും ബാല്യം. ഞാനും അമ്മയുടെ കുട്ടി തന്നെ. അതല്ലേ നമ്മുടെ ലോകം.

ഈ പോസ്റ്റ് വായിച്ചു കണ്ണ് നനയിപ്പിച്ച ദുഷ്ടാ,

അമ്മക്ക് എല്ലാ വിധ ആയുരാരോഗ്യങ്ങളും നേരുന്നു, ഒപ്പം നിനക്കും ട്ടാരാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-56365613840988291312010-01-19T11:29:01.569+04:002010-01-19T11:29:01.569+04:00ആ ശ്വാസം മുട്ടലും ഞെട്ടലുമെല്ലാം വായനക്കാര്‍ക്കും ...ആ ശ്വാസം മുട്ടലും ഞെട്ടലുമെല്ലാം വായനക്കാര്‍ക്കും പകര്‍ന്നു കിട്ടുന്നുണ്ട്, ഈ വായനയിലൂടെ.

അമ്മയ്ക്കും മകനും ആശംസകള്‍!

അല്ലെങ്കിലും മക്കള്‍ക്ക് ഒരു ആപത്തു വരുമ്പോള്‍ അമ്മമാരുടെ ധൈര്യം അതൊന്ന് വേറെ തന്നെയാണ്. (എന്റെ അനുഭവത്തിലും ഒന്നു രണ്ടു സംഭവങ്ങള്‍ ഉണ്ട്. സമയം പോലെ എഴുതാം)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-86493470425272560832010-01-19T10:56:23.819+04:002010-01-19T10:56:23.819+04:00കിണറ്റില്‍ വീണ സന്ദര്‍ഭം എഴുതുമ്പോള്‍ ഞാന്‍ ഇപ്പോഴ...കിണറ്റില്‍ വീണ സന്ദര്‍ഭം എഴുതുമ്പോള്‍ ഞാന്‍ ഇപ്പോഴുമൊരു ശ്വാസം മുട്ടല്‍ അനുഭവിക്കുന്നു. എന്റെ പ്രിയപ്പെട്ട അമ്മക്ക് ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.com