tag:blogger.com,1999:blog-4211993481233928177.post6164452764484748425..comments2023-05-02T12:26:40.307+04:00Comments on കരിമ്പനക്കാറ്റ്: ഉണ്ണി ഉറങ്ങുകയാണ്സുമേഷ് | Sumesh Menonhttp://www.blogger.com/profile/11065605192490431552noreply@blogger.comBlogger55125tag:blogger.com,1999:blog-4211993481233928177.post-84763603619170362072013-09-04T19:36:19.510+04:002013-09-04T19:36:19.510+04:00കൊള്ളാം, കഥ നന്നായി അവതരിപ്പിച്ചു.കൊള്ളാം, കഥ നന്നായി അവതരിപ്പിച്ചു.Anonymousnoreply@blogger.comtag:blogger.com,1999:blog-4211993481233928177.post-33854548388936372492011-06-04T18:25:33.307+04:002011-06-04T18:25:33.307+04:00വരികൾ വർണ്ണനകൾ മനോഹരമായി.വരികൾ വർണ്ണനകൾ മനോഹരമായി.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-15628395952428580022011-05-05T15:51:04.365+04:002011-05-05T15:51:04.365+04:00കരിമ്പന കാറ്റിന്റെ തണലില്‍ എന്നാണ് വന്നത്.
നല്ലൊര...കരിമ്പന കാറ്റിന്റെ തണലില്‍ എന്നാണ് വന്നത്.
നല്ലൊരു വായനക്ക് അവസരം തന്നതിന് ആശംസകള്‍...Anonymoushttps://www.blogger.com/profile/16400751162062684576noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-68955716992988065492011-05-05T15:18:06.496+04:002011-05-05T15:18:06.496+04:00"ഉണ്ണിക്ക് നാളേക്ക് എന്തെങ്കിലും...!"
n..."ഉണ്ണിക്ക് നാളേക്ക് എന്തെങ്കിലും...!"

nice, heart touchingആര്‍ബിhttps://www.blogger.com/profile/08148139532468228434noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-90509124046134630282011-05-05T13:50:15.195+04:002011-05-05T13:50:15.195+04:00നന്നായി എഴുതി.ആശംസകള്‍.
sumesh will u be there
to...നന്നായി എഴുതി.ആശംസകള്‍.
sumesh will u be there
tomorrow at Zabell park
Dubai?ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-56891673620680738282010-08-17T18:53:58.260+04:002010-08-17T18:53:58.260+04:00മുന്നേ കേട്ടിടുള്ള വിഷയം ആണെങ്കിലും. വളരെ ഭംഗിയായി...മുന്നേ കേട്ടിടുള്ള വിഷയം ആണെങ്കിലും. വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.. nice one. എനിക്കിഷ്ടപെട്ടു..Shinojhttps://www.blogger.com/profile/07756391937167546469noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-57623995581263865982010-07-08T19:42:18.832+04:002010-07-08T19:42:18.832+04:00വിഷയം പഴയത് തന്നെ. സംശയം ഇല്ല . പക്ഷെ അത് പറയാന്‍ ...വിഷയം പഴയത് തന്നെ. സംശയം ഇല്ല . പക്ഷെ അത് പറയാന്‍ ഉപയോഗിച്ച ശൈലിയുടെ വ്യത്യസ്തത വല്ലാത്ത സുഖം തന്നു. നല്ല എഴുത്ത്. വീണ്ടും കാണാം.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-6806130927953804322010-07-06T18:30:38.450+04:002010-07-06T18:30:38.450+04:00നാട്ടിൽ പോയിരിക്കും എന്നു വിചാരിക്കുന്നു. പുതിയ പോ...നാട്ടിൽ പോയിരിക്കും എന്നു വിചാരിക്കുന്നു. പുതിയ പോസ്റ്റ് വൈകിയതിനാൽ ചോദിച്ചതാ.
നാട്ടിൽ നിന്നു കൊണ്ടുവന്ന നന്മകളും ഓർമ്മകളും കാഴ്ചകളും ഞങ്ങൾക്ക് വിളമ്പുമല്ലോ അല്ലേ?എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-54446795402285432172010-06-28T20:06:18.884+04:002010-06-28T20:06:18.884+04:00അവൾക്ക് മാംസപിണ്ഡമാകാൻ മത്രമേ കഴിയു…?
അതോ , അവൾക്ക...അവൾക്ക് മാംസപിണ്ഡമാകാൻ മത്രമേ കഴിയു…?
അതോ , അവൾക്ക് അവളാകാൻ കഴിയില്ലന്നുണ്ടോ…?
ശരീരം വിൽക്കുന്നവർക്കെല്ലാം ഇത്തരം കദനകഥയുണ്ടാവും…
അതിൽ നിന്നും കഥകളുണ്ടാവും.
ഞാനും നിങ്ങളും കഥകളുണ്ടാക്കും
അതിനു കമന്റും ഉണ്ടാവും…….
എങ്കിലും, നല്ല കഥ.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-33033682771887428002010-06-27T13:19:29.242+04:002010-06-27T13:19:29.242+04:00കുമാരന്: സ്മൈലിക്ക് നന്ദി.
കൊല്ലേരി തറവാടി: വളരെ...കുമാരന്: സ്മൈലിക്ക് നന്ദി.

കൊല്ലേരി തറവാടി: വളരെ നന്ദി സന്ദര്‍ശനത്തിനും അഭിപ്രായത്തിനും, തീര്‍ച്ചയായും വരാം.

ജോയ് പാലക്കല്‍: വളരെ നന്ദി അഭിപ്രായത്തിനു.

ജിഷാദ്: അതെ, നന്ദി.

തെച്ചിക്കോടന്: നന്ദിട്ടോ.സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-72956024976280330822010-06-27T13:19:11.958+04:002010-06-27T13:19:11.958+04:00എന്‍.ബി.സുരേഷ്: അങ്ങയുടെ വിലയേറിയ അഭിപ്രായത്തിനു ന...എന്‍.ബി.സുരേഷ്: അങ്ങയുടെ വിലയേറിയ അഭിപ്രായത്തിനു നിര്‍ദ്ദേശത്തിനും എന്റെ മനസ്സ് നിറഞ്ഞ നന്ദി അറിയിക്കുന്നു.. ഹൃദയപൂര്‍വം സ്വീകരിക്കുന്നു.

സാബിറ സിദ്ദിക്: വളരെ നന്ദി വരവിനും അഭിപ്രായത്തിനും.

ഭായി: നന്ദി ട്ടോ, നാട്ടില്‍ പോയി തിരിച്ചെത്തി.

അനില്‍: നന്ദി ശ്രി.അനില്‍.

ഒഴാക്കാന്: വളരെ നന്ദി.

എഴുത്തുകാരി: അതെ ചേച്ചി, ഉറങ്ങട്ടെ.സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-76547296089591694452010-06-27T11:21:06.728+04:002010-06-27T11:21:06.728+04:00നല്ല അവതരണം സുമേഷ്, ആശംസകള്‍.നല്ല അവതരണം സുമേഷ്, ആശംസകള്‍.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-90195173034087301612010-06-22T10:52:04.536+04:002010-06-22T10:52:04.536+04:00ഉണ്ണി അപ്പോഴും ശാന്തനായി ഉറങ്ങുകയാണ്.ഉണ്ണി അപ്പോഴും ശാന്തനായി ഉറങ്ങുകയാണ്.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-14672296779277705742010-05-31T22:45:58.559+04:002010-05-31T22:45:58.559+04:00ഇന്നും അതു തുടരുന്നു..
ഇതിനൊരു അവസാനമുണ്ടോ?...
അറി...ഇന്നും അതു തുടരുന്നു..
ഇതിനൊരു അവസാനമുണ്ടോ?...
അറിയില്ല!!
ഉണ്ണി ഉറങ്ങട്ടെ, ഒന്നും അറിയാതെ...
ആശംസകള്‍!!
ഹൃദയപൂര്‍വ്വം.ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-61951159402473574102010-05-29T18:41:46.460+04:002010-05-29T18:41:46.460+04:00പരിചിതമായ ഒരു കഥ വളരെ ഹൃദയസ്പര്‍ശിയായി ആലേഖനം ചെയ്...പരിചിതമായ ഒരു കഥ വളരെ ഹൃദയസ്പര്‍ശിയായി ആലേഖനം ചെയ്തിരിക്കുന്നു. ഭാവുകങ്ങള്‍.

സമയമുള്ളപ്പോള്‍ എന്റെ ബ്ലോഗും സന്ദര്‍ശിക്കുമല്ലോ.കൊല്ലേരി തറവാടിhttps://www.blogger.com/profile/05663317890494310777noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-58226650869819352782010-05-15T01:13:06.319+04:002010-05-15T01:13:06.319+04:00ഉണ്ണി ഒന്നുമറിയാതെ സ്വസ്ഥമായി സുഖമായി ഉറങ്ങട്ടെ.ഉണ്ണി ഒന്നുമറിയാതെ സ്വസ്ഥമായി സുഖമായി ഉറങ്ങട്ടെ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-88804762677539602422010-05-10T15:36:26.463+04:002010-05-10T15:36:26.463+04:00വളരെ മനോഹരമായി എഴുതി!വളരെ മനോഹരമായി എഴുതി!ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-19657688512356546472010-05-10T13:14:53.880+04:002010-05-10T13:14:53.880+04:00Good story... wonderfully written... even though t...Good story... wonderfully written... even though the theme is old, the way in which it is told is nice.. Congrats Sumesh...Anil PT Mannarkkadhttps://www.blogger.com/profile/11590262862829888957noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-49122754224785489422010-05-09T15:46:28.643+04:002010-05-09T15:46:28.643+04:00നന്നായി പറഞു സുമേഷ്. ...നന്നായി പറഞു സുമേഷ്. അപ്പോൾ നാട്ടിൽ പോയി വന്നിട്ട് കാണാം!ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-81119753508880353782010-05-09T04:31:20.783+04:002010-05-09T04:31:20.783+04:00ഇടക്കൊക്കെ ഇങ്ങനെയുള്ളവരെ കുറിച്ച് ചിന്തിക്കാന്‍ ഉ...ഇടക്കൊക്കെ ഇങ്ങനെയുള്ളവരെ കുറിച്ച് ചിന്തിക്കാന്‍ ഉതകുന്ന കാര്യങ്ങള്‍ നല്ല കഥസാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-26641464698366206712010-05-08T22:34:44.324+04:002010-05-08T22:34:44.324+04:00സുമേഷ്, അനുതാപം നല്ല വികാരമാണ്.അരികുചേര്‍ത്തു നിര്...സുമേഷ്, അനുതാപം നല്ല വികാരമാണ്.അരികുചേര്‍ത്തു നിര്ത്തപ്പെട്ടവരോട് പ്രത്യേകിച്ചും.

മാംസപിണ്ഡത്തിനും മനസ്സുണ്ടല്ലോ.

ഫ്ലാഷ്ബാക്ക് സൂചനകളിലൊതുക്കി. നന്നായി.
പക്ഷെ വിഷയത്തില്‍ പുതുമ അവകാശപ്പെടാനാവില്ല. ഒരു അഭിസാരികയുടെ ജീവിതത്തൊട് നമുക്ക് സ്നേഹം കാണിക്കാന്‍ പട്ടിണി തന്നെ ശരണം.

എനിക്ക് പെട്ടന്ന് യു.കെ.കുമാരന്റെ മൂന്നാമത്തെ ഐസ്ക്രീം എന്ന കഥ ഓര്‍മ്മ വരുന്നു. ബഷീറിന്റെ പാവപ്പെട്ടവരുടെ വേശ്യ,

വിവ്ല്ക്കുന്നവനും വാങ്ങുന്നവനും തമ്മിലുള്ള ഇടപാടില്‍ നാം വില്‍ക്കുന്നവളെ തെറി പറയുന്ന നീതി നടപ്പാക്കുന്നു.
പാപത്തെ വേറുത്തിട്ട് പാപിയെ സ്നേഹിക്കാന്‍ പറഞ്ഞ ക്രിസ്തുവിന്റെ ഭാഗത്ത് നിന്നു ചിന്തിച്ചല്ലോ
കഥകളില്‍ കുട്ടികള്‍ ദയനീയതയില്‍ വരുമ്പോഴൊക്കെയും നാം വിങ്ങും. ഇവിടെയും.
കഥയുടെ ക്രാഫ്റ്റ് മെച്ചപ്പെടുത്തണമെന്നപേക്ഷ.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-54051905958906047242010-05-08T18:32:55.494+04:002010-05-08T18:32:55.494+04:00കൃഷ്ണകുമാര്‍: നന്ദിട്ടോ.
ഉമേഷ്: സ്മൈലിക്ക് നന്ദി...കൃഷ്ണകുമാര്‍: നന്ദിട്ടോ.

ഉമേഷ്: സ്മൈലിക്ക് നന്ദി.

കാന്താരി: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം. നന്ദി.

നീലത്താമര: അഭിപ്രായത്തിന് നന്ദി.

കൊലകൊമ്പന്‍: അകമഴിഞ്ഞ പ്രോത്സാഹനത്തിനും ആശംസകള്‍ക്കും നന്ദി.

ജ്യോ: നന്ദിട്ടോ.

അരുണ്‍: വളരെ നന്ദി.സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-39420710612741180212010-05-08T18:26:24.586+04:002010-05-08T18:26:24.586+04:00വിനുവേട്ടന്: താങ്കളേപ്പോലുള്ളവരുടെ അകമഴിഞ്ഞ പ്രോത...വിനുവേട്ടന്: താങ്കളേപ്പോലുള്ളവരുടെ അകമഴിഞ്ഞ പ്രോത്സാഹനമാണ് എന്റെ ഓരോ ചുവടുവയ്പ്പും.. നന്ദി..

ഹംസ: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം.. നന്ദി ഇക്ക വരവിനും അഭിപ്രായത്തിനും..

വായാടി: നന്ദി.

സിദ്ധിക്ക്: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം.. നന്ദി, വീണ്ടും കാണാം.

സ്വപ്നാടകന്: നന്ദീണ്ട്രാ..നന്ദി.. ആശംസ കൈമാറിയെക്കാം..

മനോരാജ്: നന്ദി.. വായനക്കും അഭിപ്രായത്തിനും.സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-12107044668520727672010-05-08T18:16:46.365+04:002010-05-08T18:16:46.365+04:00റാംജി: വളരെ നന്ദി.
മിനി: ടീച്ചറെ, നന്ദി അഭിപ്രായത...റാംജി: വളരെ നന്ദി.

മിനി: ടീച്ചറെ, നന്ദി അഭിപ്രായത്തിന്

മാറുന്ന മലയാളി: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം. ഈ കുഞ്ഞു കഥ നെഞ്ഞിലേറ്റിയതിനു നന്ദി.

നൌഷാദ്: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം. നന്ദിട്ടോ.

ഏറക്കാടന്‍: ആ പാട്ട് പാടിയത് എന്തിനാന്ന് മനസ്സിലായില്ല.. വായനക്ക് താങ്ക്സ് മച്ചൂ..

കേരളദാസനുണ്ണി: നന്ദി ട്ടോ..

ഹാഷിം: ആരും നൊമ്പരപ്പെടാതിരിക്കട്ടെ, നന്ദി വായനക്ക്..സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-15748034255615541762010-05-08T18:07:11.194+04:002010-05-08T18:07:11.194+04:00അഭി: ആദ്യ അഭിപ്രായത്തിനു നന്ദി. അതെ ഇതുമായി താരതമ്...അഭി: ആദ്യ അഭിപ്രായത്തിനു നന്ദി. അതെ ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മള് എത്രയോ സുഖലോലുപന്മാര് അല്ലെ?

ശ്രീ: അതെ ഉറങ്ങട്ടെ, നന്ദി..

മായാവി: ആദ്യമായി കരിമ്പനക്കാറ്റിലേക്ക് സ്വാഗതം. അമ്മയായിപ്പോയില്ലേ? നന്ദി.

വിനുസ്: നന്ദിട്ടോ... ഒരിക്കലും വാശിയൊന്നുമില്ല കേട്ടോ..

റിസ്: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം, വളരെ നന്ദി താങ്കളുടെ അഭിപ്രായത്തിന്.

ജയന്: വളരെ നന്ദി.

തണല്‍: നന്ദിട്ടോ.

മഴമേഘങ്ങള്‍: നന്ദി ചേച്ചി..സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.com