tag:blogger.com,1999:blog-4211993481233928177.post4633052060497411338..comments2023-05-02T12:26:40.307+04:00Comments on കരിമ്പനക്കാറ്റ്: ഗുരുസുമേഷ് | Sumesh Menonhttp://www.blogger.com/profile/11065605192490431552noreply@blogger.comBlogger67125tag:blogger.com,1999:blog-4211993481233928177.post-24888243378391559772010-05-22T04:21:18.164+04:002010-05-22T04:21:18.164+04:00ആദ്യം ഇങ്ങോട്ടു വഴി കാണിച്ചു തന്ന മനോരാജിനു നന്ദി ...ആദ്യം ഇങ്ങോട്ടു വഴി കാണിച്ചു തന്ന മനോരാജിനു നന്ദി പറയട്ടെ.മനസ്സില്‍ തട്ടിയ അനുഭവ കഥ.അഞ്ചു വയസുകാരിയില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് അവളെ ഗുരുവാക്കിയതിനു അഭിനന്ദനങ്ങള്‍!.കുട്ടികളില്‍ നിന്നു നാമും പലതും പഠിക്കേണ്ടിയിരിക്കുന്നു. പിന്നെ സുമേഷ് എന്താ പുറം തിരിഞ്ഞിരിക്കുന്നത്?.ഇടക്ക് ഈ വഴിയും വരണേ.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-73149515251623578492010-05-12T00:43:11.686+04:002010-05-12T00:43:11.686+04:00സുമേഷ്, മനോരാജിന്റെ ,തേജസ് ആണ് എന്നെ കരിമ്പനകാട്ടി...സുമേഷ്, മനോരാജിന്റെ ,തേജസ് ആണ് എന്നെ കരിമ്പനകാട്ടില് എത്തിച്ചത്.
ഗുരു ,യാത്രാകുറിപ്പ് വായിച്ചു. യോചികുന്ന തലകെട്ട്. ഓരോ യാത്രയിലും നമ്മള് കണ്ണ് തുറന്നു പിടിച്ചാല്‍ മതി. പലതും പഠിക്കാന്‍ പറ്റും. മറ്റാര്‍ക്കും പഠിപ്പിക്കാന്‍ പറ്റാത്തത്. അതുപോലെ നമുക്ക് ചെയ്യാനും പലതും ഉണ്ടാകും..Anoophttps://www.blogger.com/profile/05200981752004934486noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-1215166174326978352010-05-11T22:18:16.415+04:002010-05-11T22:18:16.415+04:00ഹൃദയം കവര്‍ന്നു ഈ പോസ്റ്റ്. കണ്ണും മനസ്സും തുറന്നു...ഹൃദയം കവര്‍ന്നു ഈ പോസ്റ്റ്. കണ്ണും മനസ്സും തുറന്നു പിടിച്ചാല്‍ നമുക്ക് ഏറെ പാഠങ്ങള്‍ പഠിക്കാനുണ്ടാകും.
ആ കുഞ്ഞുഗുരുവിന് ഈശ്വരന് നന്മ വരുത്തിയെങ്കില്‍.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-8422469454281001082010-05-06T13:04:15.990+04:002010-05-06T13:04:15.990+04:00ഷാജി ഖത്തര്‍, ഉമ്മു അമ്മാള്‍ എന്നിവര്‍ക്കും ഇത് വഴ...ഷാജി ഖത്തര്‍, ഉമ്മു അമ്മാള്‍ എന്നിവര്‍ക്കും ഇത് വഴി വായിച്ചു കടന്നുപോയ എല്ലാവര്ക്കും നന്ദി.സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-48445623224673758102010-05-04T22:26:16.160+04:002010-05-04T22:26:16.160+04:00ഈ സ്നേഹം താങ്കൾ പഠിച്ച് മറ്റുള്ളവർക്കുമെത്തിച്ചു ...ഈ സ്നേഹം താങ്കൾ പഠിച്ച് മറ്റുള്ളവർക്കുമെത്തിച്ചു കൊടുത്തു.. നമുക്കിടയിൽ നിന്നും നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്നതും അതുതന്നെ .. നല്ല അനുഭവം അതു പങ്കുവെച്ച രീതിയും അതി മനോഹരം അഭിനന്ദനങ്ങൾ..Anonymousnoreply@blogger.comtag:blogger.com,1999:blog-4211993481233928177.post-15821424338572679482010-05-04T21:51:49.761+04:002010-05-04T21:51:49.761+04:00നല്ല അനുഭവ കഥ.സ്നേഹമുള്ള അമ്മയും മകളും.
നന്നായി തന...നല്ല അനുഭവ കഥ.സ്നേഹമുള്ള അമ്മയും മകളും.
നന്നായി തന്നെ എഴുതി. തുടരൂ.shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-28644483517041447962010-05-03T00:58:15.650+04:002010-05-03T00:58:15.650+04:00വായാടി: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം.. നന്ദി.
ഒര...വായാടി: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം.. നന്ദി.

ഒരു യാത്രികന്: ആദ്യമായി കരിമ്പനക്കാറ്റിലേക്ക് സ്വാഗതം. വളരെ നന്ദി അഭിപ്രായത്തിന്..

നിരക്ഷരന്: പരമാര്‍ത്ഥം, നന്ദി.

തണല്‍: നമസ്കാരം, സ്വാഗതം കരിമ്പനക്കാറ്റിലേക്ക്. സത്യമാണ് പറഞ്ഞത്. വളരെ നന്ദി അങ്ങയുടെ അഭിപ്രായത്തിന്..സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-45679724972109952672010-05-03T00:40:36.850+04:002010-05-03T00:40:36.850+04:00നമുക്ക് ചുറ്റും ഒരു പാട് അദ്ധ്യായങ്ങള്‍ ദൈവം നമുക്...നമുക്ക് ചുറ്റും ഒരു പാട് അദ്ധ്യായങ്ങള്‍ ദൈവം നമുക്ക് കാണിച്ചു തരുന്നുണ്ട്. പക്ഷെ വളരെ ചുരുക്കം പേരേ അതില്‍ നിന്നും പാഠം പഠിക്കുന്നുള്ളൂ എന്നിടത്താണ് പ്രശനം. സുമേഷ് അത് ഭംഗിയായി മനസിലാക്കുക മാത്രമല്ല അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനുള്ള സന്മനസ്സ് കാണിക്കുകയും ചെയ്തു. ആ നല്ല മനസ്സിന് നല്ല നമസ്കാരം.
ഇനിയും തുടരുക ..ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-4020084902662887662010-05-02T16:30:38.962+04:002010-05-02T16:30:38.962+04:00അധികം കൈയ്യിലുള്ളവര്ക്കാണ് സുമേഷേ ആര്‍ത്തി. ഇല്ലാ...അധികം കൈയ്യിലുള്ളവര്ക്കാണ് സുമേഷേ ആര്‍ത്തി. ഇല്ലാത്തവര്‍ക്ക് ആര്ത്തിയെന്നൊരു കാര്യം ഇല്ല. അവര്‍ ഉള്ളത് പങ്കുവെച്ച് അന്നന്നത്തെ വിശപ്പടക്കുന്നു. പലതും കണ്ടുപടിക്കേണ്ടത് അവരില്‍ നിന്നുതന്നെയാണ്.

നന്മവരട്ടെ എല്ലാര്ക്കും.

മനോരാജിന്റെ പോസ്റ്റ് വഴിയാണ് ഇങ്ങോട്ടെത്തിയത്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-41170947785521441912010-05-02T10:08:25.301+04:002010-05-02T10:08:25.301+04:00നല്ല അനുഭവവും ഒരു വലിയ പാഠവും ച്ചുരിങ്ങിയവരികളില്...നല്ല അനുഭവവും ഒരു വലിയ പാഠവും ച്ചുരിങ്ങിയവരികളില്, തീക്ഷണത ഒട്ടും ചോരാതെ അനുഭവവേദ്യമാകി. ഇഷ്ടമായി ....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-75501686940988200512010-04-26T18:13:10.075+04:002010-04-26T18:13:10.075+04:00ഹൃദയസ്പര്‍ശിയായൊരു അനുഭവം ഞങ്ങളോട് പങ്കുവെച്ചതിന്...ഹൃദയസ്പര്‍ശിയായൊരു അനുഭവം ഞങ്ങളോട് പങ്കുവെച്ചതിന് നന്ദി.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-77004864722268859052010-04-26T16:57:39.866+04:002010-04-26T16:57:39.866+04:00എന്‍.ബി.സുരേഷ്: രണ്ടാമതും കമന്റിനു നന്ദി.
മന്സു:...എന്‍.ബി.സുരേഷ്: രണ്ടാമതും കമന്റിനു നന്ദി.

മന്സു: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം.. നന്ദി.

സലാഹ്: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം.. നന്ദി.സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-81431854020829674872010-04-26T16:51:30.131+04:002010-04-26T16:51:30.131+04:00നമ്മുടെ കണ്ണുകള്‍ തുറപ്പിക്കുന്നു.നമ്മുടെ കണ്ണുകള്‍ തുറപ്പിക്കുന്നു.Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-8706081414014975382010-04-19T11:09:15.126+04:002010-04-19T11:09:15.126+04:00നന്നായിരുന്നു സുമേഷ്, ഭാവുകങ്ങള്നന്നായിരുന്നു സുമേഷ്, ഭാവുകങ്ങള്മന്സുhttps://www.blogger.com/profile/08612805668238460112noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-73461408218916078212010-04-18T21:32:16.726+04:002010-04-18T21:32:16.726+04:00ശിഷ്യനായ ഗുരു എന്ന കക്കാടിന്റെ കവിതയോര്‍ത്തു ഞാന്‍...ശിഷ്യനായ ഗുരു എന്ന കക്കാടിന്റെ കവിതയോര്‍ത്തു ഞാന്‍. കാരുന്യം ഒരു നല്ല ഗുണമാണ്.കുട്ടിത്തം നിഷ്കളങ്കമാണ്. മാതൃത്വം അതിമഹനീയമാണ്എന്.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-22934976740389711752010-04-12T20:04:49.735+04:002010-04-12T20:04:49.735+04:00കൊട്ടോട്ടിക്കാരന്: നന്ദി, ഇവിടെ വന്നതില്‍ സന്തോഷം...കൊട്ടോട്ടിക്കാരന്: നന്ദി, ഇവിടെ വന്നതില്‍ സന്തോഷം..

Pd: ആദ്യമായി കരിമ്പനക്കാറ്റിലേക്ക് സ്വാഗതം പ്രദീപേട്ടാ.. അഭിപ്രായത്തിനു നന്ദി, സന്തോഷം..

എഴുത്തുകാരി: ചേച്ചി, ഈ കുഞ്ഞുപോസ്റ്റ് ഹൃദയതിലേറ്റിയത്തിനു നന്ദി..

നിയ ജിഷാദ്: ആദ്യമായി കരിമ്പനക്കാറ്റിലേക്ക് സ്വാഗതം കൂട്ടുകാരി, നന്ദി...സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-71095858030281666982010-04-12T17:07:50.789+04:002010-04-12T17:07:50.789+04:00കൊള്ളാം...കൊള്ളാം...നിയ ജിഷാദ്https://www.blogger.com/profile/02015643735027470825noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-70048937169354211862010-04-12T12:27:48.031+04:002010-04-12T12:27:48.031+04:00എന്റെ കണ്ണും നനഞ്ഞുപോയി.എന്റെ കണ്ണും നനഞ്ഞുപോയി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-39518781682716441012010-04-12T09:49:52.521+04:002010-04-12T09:49:52.521+04:00നേരത്തെ തന്നെ ഇവിടെ എത്തി പോസ്റ്റ് വായിച്ചിരുന്നു ...നേരത്തെ തന്നെ ഇവിടെ എത്തി പോസ്റ്റ് വായിച്ചിരുന്നു എന്താണ് എഴുതുക എന്ന് മനസ്സിലാകാതെ മടങ്ങിയതാണ്..
യാത്രകള്‍ പലപ്പോഴും നമ്മളെ പല പാഠങ്ങള്‍ പഠിപ്പിക്കുന്നു നല്ലതും ചീത്തയും, കുറച്ചധികം വർഷങ്ങള്‍ വടക്കേ ഇന്ത്യയിലെ പലഭാഗങ്ങള്‍ കറങ്ങുന്നതിനിടെ ഇങ്ങനെയുള്ള ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്തായാലും ഈ പെണ്‍കുട്ടി പഠിപ്പിച്ച പാഠം നമ്മള്‍ക്കെല്ലാവര്‍ക്കും ഓര്‍ത്തിരിക്കാം പ്രാവര്‍ത്തികമാക്കാംPdhttps://www.blogger.com/profile/07993234856812925427noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-79810015365241034262010-04-10T21:24:26.382+04:002010-04-10T21:24:26.382+04:00എന്താണു പറയേണ്ടതെന്ന് ഒരു നിശ്ചയമില്ല....എന്താണു പറയേണ്ടതെന്ന് ഒരു നിശ്ചയമില്ല....Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-72069471620696335982010-04-08T11:37:34.906+04:002010-04-08T11:37:34.906+04:00ജോയ് പാലക്കല്‍: ആദ്യമായി കരിമ്പനക്കാറ്റിലേക്ക് സ്...ജോയ് പാലക്കല്‍: ആദ്യമായി കരിമ്പനക്കാറ്റിലേക്ക് സ്വാഗതം. നന്ദി ഈ അഭിപ്രായത്തിനു, വീണ്ടും കാണാം.

സിര്‍ജാന്‍: നന്ദി ട്ടോ...

വിനുവേട്ടന്: തീര്‍ച്ചയായും ശ്രമിക്കാം.. അങ്ങേക്ക് നന്ദി..

ജയന് ഏവൂര്‍: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം ജയേട്ടന്.. നന്ദി.. വീണ്ടും കാണാമെ..സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-1031828298430433602010-04-08T09:49:08.462+04:002010-04-08T09:49:08.462+04:00മനോഹരം; ഹൃദയസ്പർശി!മനോഹരം; ഹൃദയസ്പർശി!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-56724142932145023602010-04-07T21:48:54.482+04:002010-04-07T21:48:54.482+04:00സുമേഷ്... ഹൃദയത്തില്‍ തട്ടുന്ന, മാനവസ്നേഹത്തിന്റെ...സുമേഷ്... ഹൃദയത്തില്‍ തട്ടുന്ന, മാനവസ്നേഹത്തിന്റെ ഇതുപോലുള്ള അനുഭവങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ആശംസകള്‍...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-75377792547172292482010-04-07T14:02:01.222+04:002010-04-07T14:02:01.222+04:00super ..... suspese niranju ninnu..
ettavum nalla...super ..... suspese niranju ninnu..

ettavum nalla gurukkanmaar kutikal thanneyaanu.. njan evideyo vaayichathaanu..Sirjanhttps://www.blogger.com/profile/09100945351005778585noreply@blogger.comtag:blogger.com,1999:blog-4211993481233928177.post-83694331913218415542010-04-06T23:28:17.794+04:002010-04-06T23:28:17.794+04:00ജീവിതത്തിന്റെ തിരക്കില്‍ മറന്നുപോകുന്ന...മനപ്പൂര്...ജീവിതത്തിന്റെ തിരക്കില്‍ മറന്നുപോകുന്ന...മനപ്പൂര്‍വ്വം മറന്നുകളയുന്ന സ്നേഹത്തിന്റെ പങ്കുവയ്ക്കലുകളെ ഉണര്‍ത്താനുതകുന്ന ഒരു ഹൃദയഹാരിയായ പോസ്റ്റ്!!
ഈ ബ്ലോഗില്‍ ആദ്യമായാണ്.
എല്ലാ ആശംസകളും!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.com